കവിതകള്‍


കാറ്റും ഞാനും

വെയിലെന്നെയൊരു തുള്ളി നീരെന്ന പോലെ വറ്റിച്ചുപൊന്തുന്ന നീരാവിയാക്കി. കാറ്റെന്റെ പൊള്ളുന്ന കണ്ണിലേയ്ക്കൂതി - കുളിരുള്ള നീർകണ മായെന്നെ മാറ്റി. ഒരു…

കടൽപ്പടവിലെ സൂര്യൻ

കടലാസെന്ന് എല്ലാവരും പറഞ്ഞു. കടൽത്തീരമെന്ന് കുട്ടിയും. കുട്ടി, ഓടിച്ചാടി നടക്കും തിരകളെ ഒന്നിനുമേലൊന്നായി അടുക്കി വെച്ച് ആകാശം തൊടും കടലൊന്നുണ്ടാക്കി.…

പട്ടവും കാറ്റും പിന്നെ ഞാനും

കുട്ടികള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോ- ളൊരു നീല- പ്പട്ടമെന്‍ തലക്കുമേല്‍ വട്ടമിട്ടോടുന്നുണ്ട്. നോക്കുക, പാടത്തിന്റെ വരമ്പില്‍ കൂടേ യോടി- പ്പാഞ്ഞു ഞാന്‍…

രണ്ട് കവിതകള്‍

അമ്പിളി മാമന്‍ കെ.പി.യൂസഫ് കുഞ്ഞിക്കിളിക്ക് അമ്പിളിമാമനെ തൊടണം അമ്പിളിമാമന്‍ നിലാവ് പൊഴിച്ച് പാതയൊരുക്കി. മഴയഴക് ദിവാകരന്‍ വിഷ്‌ണുമംഗലം പുഴകള്‍ നുരയിട്ടൊഴുകുന്നു…

മഴ കാറ്റ് കവിത

1 ഉറുമ്പുകള്‍ക്ക് ചിറക് മുളയ്ക്കാനും മണ്ണിനെ തുളച്ച് വെളിച്ചത്തിലേക്ക് പറക്കാനും വേണ്ടി മാത്രം ഈ വേനല്‍ മഴ 2 കാറ്റിനെ…

കവിതപ്പുറത്തൊരു കുടമാറ്റം

എന്റെ പൂര- പ്പറമ്പിതാ തിരക്കാര്‍ന്നു തിമിര്‍ക്കുന്നു തിരക്കില്‍ ഞാന്‍ അതിലൊരു നടത്തമായ് മാറുന്നു. എന്റെ തേക്കിന്‍- കാട്, പൂത്ത താഴ്‌വരയായ്…